വയനാട്ടിൽ പ്രിയങ്കയ്ക്കെതിരെ ബിജെപി ഇറക്കുന്നത് പത്മജ വേണുഗോപാലിനെയോ?

JUNE 27, 2024, 8:19 PM

തൃശൂർ: വയനാട് ലോക്സഭാ സീറ്റില്‍ പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിക്കാനെത്തുമ്പോൾ  ബിജെപി പ്രിയങ്കക്കെതിരെ പത്മജ വേണുഗോപാലിനെ മത്സരരംഗത്തിറക്കുമെന്ന് സൂചനകൾ.

വയനാട്, പാലക്കാട് സ്ഥാനാർഥികളുടെ കാര്യത്തില്‍ ഇതുവരെയും ബിജെപിക്കുള്ളില്‍ അന്തിമതീരുമാനമായിട്ടില്ല. കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് വന്ന പത്മജയ്ക്ക് പാർട്ടി അംഗത്വമല്ലാതെ മറ്റു സ്ഥാനമാനങ്ങളൊന്നും ഇതുവരെയും നല്‍കിയിട്ടില്ല.

കാബിനറ്റ് റാങ്കുള്ള ഏതെങ്കിലും ഉയർന്ന പദവിയിലേക്ക് പത്മജയെ പരിഗണിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു.

vachakam
vachakam
vachakam

ഇപ്പോള്‍ ലോക്സഭ സമ്മേളനം നടക്കുന്നതിനാല്‍ അതു കഴിഞ്ഞ ശേഷമേ ഇനി പത്മജയുടെ പദവിയുടെ കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളുവെന്നാണ് ഡല്‍ഹിയില്‍നിന്നുള്ള വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam