ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന പരാതി: നാലു വയസ്സുകാരി മകൾക്ക് കൗൺസിലിംഗ് നൽകുമെന്ന് പൊലീസ്

AUGUST 20, 2026, 12:31 AM

കൊല്ലം:   ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവ് വിറ്റെന്ന പരാതിയിൽ നാലു വയസ്സുകാരി മകൾക്ക് കൗൺസിലിംഗ് നൽകുമെന്ന് പൊലീസ്.

നാലു വയസ്സുകാരി മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം കാണിച്ചെന്ന് അമ്മ മൊഴി നൽകിയിട്ടും പൊലീസ് പോക്‌സോ ചുമത്തിയിരുന്നില്ല.

കുട്ടിയുടെ കൗൺസിലിംഗ് കഴിഞ്ഞതിന് ശേഷം മൊഴി വീണ്ടും രേഖപ്പെടുത്തിയിട്ട് മാത്രമെ പോക്‌സോ കേസ് പരിഗണിക്കൂ എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

vachakam
vachakam
vachakam

പ്രതി കുട്ടിക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തി എന്നത് പരാതിക്കാരി പുറത്തുവിട്ട ഓഡിയോകളിൽ വ്യക്തമായിരുന്നു.

 കൗൺസിലിംഗ് നൽകിയശേഷം കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്. കേസിൽ പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സംസ്ഥാന പൊലീസ് മേധാവിയെ സമീപിച്ചിരുന്നു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam