ഇടുക്കി: ഇടുക്കി മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വനം വകുപ്പ് താത്കാലിക വാച്ചർക്ക് പരിക്ക്. വനം വകുപ്പ് താത്കാലിക വാച്ചർ മണി ചാപ്ലിക്കാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്.
മണിയെ കാട്ടുപോത്ത് പിന്നിൽ നിന്ന് കൊമ്പിന് കുത്തി എറിയുകയായിരുന്നു. മണിയുടെ തുടയെല്ലിന് ഗുരുതര പരിക്കേറ്റുവെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
