കൊച്ചി രൂപതയുടെ മുപ്പത്തിയാറാമത് മെത്രാനായി ഡോ.ആന്റണി കാട്ടിപ്പറമ്പിൽ അഭിഷിക്തനായി.
ഫോർട്ട് കൊച്ചി പരേഡ് മൈതാനത്തെ സാന്തക്രൂസ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ഗോവ ആർച്ച് ബിഷപ് കർദിനാൾ ഫിലിപ് നേരി ഫെറാവോ മുഖ്യകാർമികനായി.
മെത്രാസന മന്ദിരത്തിൽ നിന്ന് 51 ഇടവകകളിലെ വിശ്വാസികളും മുന്നൂറോളം വൈദികരും അണിനിരന്ന പ്രദക്ഷിണത്തോടെ ചടങ്ങുകൾക്ക് തുടക്കമായി.
1557-ൽ സ്ഥാപിതമായ കൊച്ചി രൂപതയുടെ അഞ്ചാമത്തെ തദ്ദേശിയ മെത്രാനാണ് ബിഷപ് ആന്‍റണി കാട്ടിപ്പറമ്പിൽ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
