ഇടുക്കി: കൊട്ടിക്കലാശത്തിനിടെ കട്ടപ്പനയില്‍ യുഡിഎഫിലെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. കട്ടപ്പന വെട്ടിക്കുഴി കവലയില്‍ വച്ചാണ് സംഘര്‍ഷമുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷൈനി സണ്ണി ചെറിയാന് വേണ്ടി വോട്ട് തേടിയ പ്രവര്‍ത്തകരും വിമത സ്ഥാനാര്‍ത്ഥി റിന്റോ സെബാസ്റ്റിയനെ അനുകൂലിക്കുന്നവരും തമ്മിലായിരുന്നു കയ്യാംകളി.
കൊട്ടിക്കലാശം അവസാനിച്ചതോടെ വോട്ട് തേടി ഇറങ്ങിയ പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റവര്‍ ചികിത്സ തേടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
