തിരുവനന്തപുരം: ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും വിഷു ആഘോഷിച്ച് മലയാളികൾ. കണിയും കൈനീട്ടവുമായി മറ്റൊരു വിഷുക്കാലം കൂടി, മലയാളിക്ക് കാർഷികോൽസവം കൂടിയാണ് വിഷു,
ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജനത്തിരക്കാണ് ഉള്ളത്. അതേസമയം ഗുരുവായൂരപ്പനെ കണികാണാനെത്തിയത് പതിനായിരങ്ങൾ ആയിരുന്നു.
ഗുരുവായൂരപ്പനെ കണികണ്ട് തൊഴാൻ ഇന്ന് ലക്ഷക്കണക്കിന് ഭക്തർ ഗുരുവായൂർ ക്ഷേത്രത്തിൽ എത്തും. ഭക്തർക്ക് സുഗമമായ വിഷുക്കണി ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
പുലർച്ചെ 2.55മുതൽ 3.55 വരെയാണ് വിഷു കണി ദർശനം നടന്നത്. തുടർന്ന് നിർമ്മാല്യം ,അഭിഷേകം ഉൾപ്പെടെ പതിവ് പൂജകളും ദർശനവും. ഏവർക്കും വാചകം ഡോട്ട് കോമിന്റെ വിഷു ആശംസകൾ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾക്ക് കളമൊരുങ്ങുന്നു
ഇറാനെതിരെ സാമ്പത്തിക യുദ്ധം കടുപ്പിച്ച് ട്രംപ് സർക്കാർ; ഇന്ധന ഇറക്കുമതിയിലെ ഇളവുകൾ ഇനി
ഇന്ത്യൻ വംശജനായ ഇമിഗ്രേഷൻ ജഡ്ജിയെ പുറത്താക്കി ട്രംപ് ഭരണകൂടം
ട്രംപിന്റെ രണ്ടാം വരവിൽ നടുങ്ങി നാറ്റോ; പ്രതിരോധത്തിനായി യൂറോപ്പ് പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു