വട്ടിയൂർക്കാവിൻ്റെ മണ്ണ് ചതിക്കില്ലെന്ന് കെ മുരളീധരൻ

APRIL 11, 2026, 1:06 AM

തിരുവനന്തപുരം:  വട്ടിയൂർക്കാവിൽ അയ്യായിരത്തിനും പതിനായിരത്തിനുമിടയിൽ ഭൂരിപക്ഷമുണ്ടാകുമെന്നും യുഡിഎഫ്- എൽഡിഎഫ് മത്സരമാണ് മണ്ഡലത്തിൽ നടന്നതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 

 'വട്ടിയൂർക്കാവിൽ അടിയൊഴുക്കൊന്നുമില്ല. വട്ടിയൂർക്കാവിലെ വോട്ടർമാരെ എനിക്ക് വിശ്വാസമാണ്. ആ മണ്ണ് ചതിക്കില്ല. എല്ലാ സഭകളുടെയും വോട്ട് യുഡിഎഫിന് കിട്ടിയിട്ടുണ്ട്': കെ മുരളീധരൻ പറഞ്ഞു.

മുഖ്യമന്ത്രി ആരായിരിക്കും എന്ന ചർച്ചയിലേക്ക് അനാവശ്യമായി പോയി ജനങ്ങളെക്കൊണ്ട് പറയിപ്പിക്കരുതെന്നും കെ മുരളീധരൻ പറഞ്ഞു.

vachakam
vachakam
vachakam

മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിന് ചില മാനദണ്ഡങ്ങളുണ്ടെന്നും മുഖ്യമന്ത്രി ചർച്ച ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam