ഹൂസ്റ്റൺ : കാൽവരി പ്രയർ ഫെല്ലോഷിപ്പ് ഹൂസ്റ്റണിൽ ജൂലൈ 19,20 തിയതികളിൽ വൈകീട്ട് 5:-30ന് സംഘടിപ്പിക്കുന്ന ഗോസ്പൽ കൺവെൻഷനിൽ പ്രശസ്ത സുവിശേഷ പ്രസംഗീകൻ യു.റ്റി. ജോർജ് (റിട്ടയേർഡ് ചീഫ് എഞ്ചിനീയർ കേരള വൈദ്യുത ബോർഡ്) വചന പ്രഘോഷണം നിർവ്വഹിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഡിറ്റോറിയത്തിലാണ് സുവിശേഷ പ്രഘോഷണം സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ബാബു പി സൈമൺ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്