ഇടുക്കി: ഇടുക്കിയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പട്ടിയുടെ കടിയേറ്റതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് കടിയേറ്റതെന്നാണ് ലഭ്യമാകുന്ന വിവരം.
ഇടുക്കി ബൈസണ്‍വാലിയിലാണ് സംഭവം നടന്നത്.ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജാന്‍സി വിജുവിനാണ് പട്ടിയുടെ കടിയേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
