കണ്ണൂർ: ആലക്കോട് കൊറിയറിലെത്തിയ എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടി.
വെള്ളാട് സ്വദേശി അഖിൽ ജ്യോതിഷ് (26), ആലക്കോട് സ്വദേശി അദ്വൈത് എം.കെ (21) എന്നിവരാണ് പൊലീസ് പിടിയിലായത്.
12.510 ഗ്രാം എംഡിഎംഎ ആണ് യുവാക്കളിൽ നിന്നും പോലീസ് പിടിച്ചെടുത്തത്.
ഷൂവിനുള്ളിൽ പേപ്പറിൽ പൊതിഞ്ഞ നിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
