നിയമസഭാ തെരഞ്ഞെടുപ്പ്: താര പ്രചാരകരുടെ പട്ടിക  പുറത്തുവിട്ട് കോൺഗ്രസ്

MARCH 27, 2026, 9:19 AM

ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടു. 40 പേർ അടങ്ങുന്നവരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.

മല്ലികാർജുൻ ഖാർ​ഗേ, സോണിയ ​ഗാന്ധി, രാഹുൽ ​ഗാന്ധി, എ കെ ആൻ്റണി, കെ സി വേണു​ഗോപാൽ, പ്രീയങ്ക ​ഗാന്ധി, ദീപ ദാസ് മുൻഷി, സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, ഡി കെ ശിവകുമാർ, മുകുൽ വാസ്നിക്, സച്ചിൻ പൈലറ്റ്, സണ്ണി ജോസഫ്, വി ഡി സതീശൻ, രമേശ് ചെന്നിത്തല, ശശി തരൂർ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, എം എം ഹസൻ, കെ മുരളീധരൻ, പി ജെ കുര്യൻ, ബെന്നി ബെഹനാൻ, എം കെ രാഘവൻ, ഷാഫി പറമ്പിൽ, ആൻ്റോ ആൻ്റണി, രാജ്മോഹൻ ഉണ്ണിത്താൻ, കെ ജെ ജോർജ്, സമീർ അഹമ്മദ് ഖാൻ, ജെബി മേത്തർ, ഇമ്രാൻ പ്രതാപ്ഗർഹി, കനയ്യ കുമാർ, മൊഹമ്മദ് അസറുദ്ദീൻ, കെ സി ജോസഫ്, ദീപ്തി മേരി വർ​ഗീസ്, ഷമ മുഹമ്മദ്, ജോസഫ് വാഴക്കൻ, അലോഷ്യസ് സേവിയർ എന്നിവരാണ് പട്ടികയിലുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam