കെപിസിസി അംഗത്തിനെതിരെ  ലൈംഗിക അതിക്രമത്തിന് കേസെടുത്തു

JUNE 16, 2026, 11:15 AM

കോഴിക്കോട്: ലൈംഗിക അതിക്രമത്തിന് കെപിസിസി അംഗത്തിനെതിരെ താമരശ്ശേരി പൊലീസ്  കേസെടുത്തു. 

കെപിസിസി അംഗം എ അരവിന്ദനെതിരെയാണ് താമരശ്ശേരി പൊലീസാണ് കേസെടുത്തത്. യുവതി നൽകിയ പരാതിയിൽ താമരശ്ശേരി പൊലീസാണ് കേസടുത്തത്.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, പല തവണ താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവ‍ർത്തിച്ചിട്ടുള്ള നേതാവാണ് എ അരവിന്ദൻ

vachakam
vachakam
vachakam

യുവതിയെ വീട്ടിലേക്ക് വിളിച്ചു വരുത്തി ലൈഗിംക അതിക്രമം നടത്തിയെന്ന പരാതിയിലാണ് എ അരവിന്ദനെതിരെ താമരശ്ശേരി പോലീസ് കേസെടുത്തിരിക്കുന്നത്.

തൻ്റെ സ്ഥാപനത്തിൻ്റെ പ്രവർത്തന കാലാവധി നീട്ടിക്കിട്ടുന്നതിനായി സമീപിച്ചപ്പോഴാണ് ലൈംഗികാതിക്രമം നടന്നതെന്നാണ് പരാതി. യുവതിയെ ആളില്ലാ സമയത്ത് വീട്ടിൽ വിളിച്ചു വരുത്തി അതിക്രമം നടത്തിയെന്നാണ് പരാതി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam