തിരുവനന്തപുരം: പ്രശസ്ത നടൻ ഭരത്ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളീഗോപിയുടെ മാതാവുമായ തിരുവനന്തപുരം ചെറുവയ്ക്കൽ ഉദയഗിരി ലെയ്ൻ സി.ആർ.എ എഫ്19 ബി പ്രതീക്ഷയിൽ എസ്.വി.ജയലക്ഷ്മി (83) നിര്യാതയായി.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 1ന് ശാന്തികവാടത്തിൽ നടക്കും.
സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്. ഡോ.മിനുഗോപി (അസോസിയേറ്റ് പ്രൊഫസർ ഗോകുലം മെഡിക്കൽ കോളജ്) മകളാണ്. മരുമക്കൾ: പരേതയായ അഞ്ജന പിള്ള, ജയ് ഗോവിന്ദ് (ഇൻഫോസിസ്).
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
