തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓടയിൽ ഭ്രൂണം കണ്ടെത്തി 

NOVEMBER 11, 2026, 7:14 AM

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓടയിൽ നിന്ന് ഭ്രൂണം കണ്ടെത്തി.  തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രണ്ടാം വാർഡിന് സമീപത്തെ മാൻ ഹോളിലാണ് ഭ്രൂണം കണ്ടെത്തിയത്.

ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഭ്രൂണം എങ്ങനെ ഓടയിലെത്തി എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ഓട വൃത്തിയാക്കാൻ ഇറങ്ങിയ ശുചീകരണ തൊഴിലാളികളാണ് ഭ്രൂണം കണ്ടെത്തിയത്. 

vachakam
vachakam
vachakam

വിദ്യാർഥികളുടെ പഠനാവശ്യത്തിന് കൊണ്ടുവന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇതിനുമുമ്പും മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽനിന്ന് ഭ്രൂണം കണ്ടെത്തിയിരുന്നു.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam