നീതി കിട്ടണമെങ്കിൽ  ചെന്താമരയെ കൊല്ലണം! സുധാകരന്റെ മക്കൾ

JANUARY 28, 2025, 6:42 PM

 നെന്മാറ:  എല്ലാവർക്കും നീതികിട്ടണമെങ്കിൽ ചെന്താമരയെ കൊല്ലണമെന്ന് സുധാകരന്റെ മക്കൾ.  ചെന്താമരയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞ ശിക്ഷ നല്‍കരുത്.

ചെന്താമരയെ ഡിവൈഎസ്പി ഓഫീസിലേക്ക് മാറ്റി: ഇന്ന് കോടതിയിൽ ഹാജരാക്കും

vachakam
vachakam
vachakam

പിടിച്ച് ജയിലില്‍ ഇട്ടിട്ട് കാര്യമില്ല. ജാമ്യം കിട്ടി അയാള്‍ ഇനിയും പുറത്തിറങ്ങും. എല്ലാവര്‍ക്കും നീതി കിട്ടണമെങ്കില്‍ അയാളെ കൊല്ലണം, അയാളെ കൊന്നാല്‍ മാത്രമേ സമാധാനത്തോടെ ഇരിക്കാന്‍ കഴിയൂവെന്നും സുധാകരന്റെ മക്കൾ പറഞ്ഞു. 

കഴിഞ്ഞ മണിക്കൂറുകള്‍ ഭയത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ആ ഭയം വിട്ടു പോകണമെങ്കില്‍ വധശിക്ഷ നടപ്പാക്കണം.

സുധാകരൻ സ്‌കൂട്ടറുമായി വന്ന് തന്നെ ഇടിക്കാൻ ശ്രമിച്ചപ്പോൾ വടിവാൾ അബദ്ധത്തിൽ കഴുത്തിൽകൊണ്ടു ; ചെന്താമരയുടെ മൊഴി ഇങ്ങനെ

vachakam
vachakam
vachakam

മറ്റൊന്നും തങ്ങള്‍ ആവശ്യപ്പെടുന്നില്ല. പൊലീസിനും സര്‍ക്കാരിനും ഇനി വീഴ്ച സംഭവിക്കാന്‍ പാടില്ല. തങ്ങള്‍ക്ക് അച്ഛനും അമ്മയും അച്ഛമ്മയും ഇല്ലാതായെന്നും സുധാകരന്റെ മക്കള്‍ പറഞ്ഞു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam