ദെദേവൂസ് ദൈവാലയ ഇടവകാംഗങ്ങളുടെ നേതൃത്വത്തിൽ ഷിക്കാഗോയിൽ സെന്റ്മാർത്ത ഇടവക സമൂഹം 2025 നവംബർ 23 ഞായറാഴ്ച വൈകുന്നേരം 4.15ന് ജപമാലയോടുകൂടി ക്രിസ്തുരാജ തിരുന്നാൾ ആഘോഷിക്കുന്നു.
വൈകുന്നേരം 5മണിക്ക് നടക്കുന്ന ആഘോഷമായ സമൂഹ ദിവ്യബലിയിൽ എല്ലാ വിശ്വാസികളേയും ഒത്തിരി സ്‌നേഹത്തോടെ ക്രിസ്തുരാജ സന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു
സെന്റ് മാർത്ത ചർച്ച് മോർട്ടൻഗ്രോവ്, 8523 ജോർജിയാന ഏവ്, മോർട്ടൻഗ്രോവ്, ഇല്ലിനോയി 60053
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
