കേരളത്തിലും കർണാടകത്തിലും കടലാമ പരിചരണത്തിന് പ്രത്യേക കേന്ദ്രം

FEBRUARY 1, 2026, 12:32 AM

ദില്ലി: കടലാമ പരിചരണത്തിന് കേരളത്തിലും കർണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കും. 

മത്സ്യസമ്പത്ത് വർധിപ്പിക്കാൻ 500 സംഭരണികൾ കേന്ദ്രീകരിച്ച്പദ്ധതി.  ഈ മേഖലയിൽ സ്ത്രീകൾക്ക് ഞാഴിലവസരം വർധിപ്പിക്കും

നാളികേര ഉത്പാദന വർധനവിന് പദ്ധതി.  2030ഓടെ കശുവണ്ടി, കൊക്കോ പ്രീമിയം ഉത്പന്നങ്ങൾ.

vachakam
vachakam
vachakam

വികസിത ഭാരത് പദ്ധതികളിലൂടെ കാർഷിക വരുമാനം വർധിപ്പിക്കും. 

ഫിഷറീസ് മേഖലയിൽ 500 റിസർവോയറുകൾ സംരക്ഷിക്കും

കന്നുകാലി വളർത്തലിന് സബ്‌സിഡി പദ്ധതി

vachakam
vachakam
vachakam

തീരദേശ പ്രദേശങ്ങളിലെ നാണ്യ വിളകൾക്ക് കൈത്താങ്ങ് നൽകും


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam