അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയും

FEBRUARY 1, 2026, 12:26 AM

ദില്ലി:  പ്രേമഹം, കാൻസർ മരുന്നുകളുടെ വില കുറയും. ആയുർവേദ മേഖലയിലെ വികസനത്തിന് മൂന്ന് ആയുർവേദ എയിംസ്.

ജാംനഗറിലെ ആയുർവേദ മെഡിക്കൽ സെൻ്റർ വികസിപ്പിക്കും.

സ്കൂളുകളിലും കോളേജുകളിലും കണ്ടന്റ് ക്രിയേറ്റർ ലാബുകൾ

vachakam
vachakam
vachakam

മൃഗസംരക്ഷണത്തിന് വിദേശ രാജ്യങ്ങളുമായി സഹകരിച്ച് പുതിയ പദ്ധതി. ആയുർവേദ ഉൽപന്നങ്ങളുടെ കയറ്റുമതി വർധിപ്പിക്കും.


vachakam
vachakam
vachakam


 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam