ബജറ്റ് 2026: വില കൂടുന്നവയും വില കുറയുന്നവയും  

FEBRUARY 1, 2026, 1:40 AM

 ദില്ലി: മൂന്നാം മോദി സർക്കാറിൻറെ മൂന്നാം ബജറ്റ് അവതരണം ധനമന്ത്രി നിർമല സീതാരാമൻ പൂർത്തിയാക്കിയതോടെ എന്തിനൊക്കെ വില കൂടും വില കുറയും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 

  ബജറ്റ് പ്രഖ്യാപനം അനുസരിച്ച് കാൻസർ മരുന്നുകൾ ഇവി ബാറ്ററി എന്നിവയുടെ വില കുറയും. സിഗരറ്റ്, മദ്യം എന്നിവയുടെ വില കൂടും.

 17 കാൻസർ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി. ഇതോടെ കാൻസർ മരുന്നുകളുടെ വില കുറയും.

vachakam
vachakam
vachakam

മൈക്രോവേവ് ഉപകരണങ്ങളുടെ ഭാഗങ്ങൾക്കും നികുതി കുറയ്ക്കും. ഇത്തരം ഉപകരണങ്ങളുടെ വിലയും കുറയും


വില കുറയുന്നവ

vachakam
vachakam
vachakam

കാൻസർ മരുന്നുകൾ

ഇവി ബാറ്ററി

കായിക ഉപകരണങ്ങൾ

vachakam
vachakam
vachakam

സോളാർ പാനൽ

മൈക്രോവേവ് ഓവൻ

ലെതർ ഉൽപ്പന്നങ്ങൾ

 വില കൂടുന്നവ

സിഗരറ്റ്

മദ്യം

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam