ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'  കേസ് അട്ടിമറി: എഡിജിപി എം ആർ  അജിത് കുമാറിന്റെ ഓഫീസിലെ മുൻ ജീവനക്കാരുടെ മൊഴി എടുക്കും

JUNE 17, 2026, 12:03 AM

തിരുവനന്തപുരം:  നവകേരള യാത്രക്കിടെ മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ മര്‍ദ്ദന കേസില്‍ എസ്‌ഐടി അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്കും. 

അജിത് കുമാറിന്റെ ഓഫീസിലെ മുന്‍ ജീവനക്കാരുടെ മൊഴി എടുക്കും. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പരിശോധിക്കാനാണ് തീരുമാനം.

കേസ് അട്ടിമറിയിലാണ് അന്വേഷണം എം ആര്‍ അജിത് കുമാറിന്റെ ഓഫീസിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

മര്‍ദ്ദനത്തിന് ഉപയോഗിച്ച ലാത്തികള്‍ കണ്ടെത്തി ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനമുണ്ട്.

പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ എസ്‌ഐടി പരിശോധിച്ച് വരികയാണ്. മര്‍ദ്ദനത്തിന് നിര്‍ദേശമുണ്ടായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam