സെയില്‍ ഇന്‍ടു 2026; ഇന്‍ഡിഗോ പുതുവര്‍ഷ ഓഫറുകള്‍ പ്രഖ്യാപിച്ചു

JANUARY 13, 2026, 9:18 AM

തിരുവനന്തപുരം: തിരഞ്ഞെടുത്ത ആഭ്യന്തര അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ പുതുവര്‍ഷ ഓഫര്‍ സെയില്‍ ഇന്‍ടു 2026 അവതരിപ്പിച്ചു. ‌

 ജനുവരി 13-ന് ആരംഭിച്ച ഓഫര്‍ ജനുവരി 16-ന് അവസാനിക്കും. ഈ കാലയളവില്‍ ജനുവരി 20 മുതല്‍ ഏപ്രില്‍ 30 വരെയുള്ള യാത്രകള്‍ക്ക് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭിക്കും.

 സെയില്‍ ഇന്‍ടു 2026 ഓഫര്‍ അനുസരിച്ച് ആഭ്യന്തര റൂട്ടുകളില്‍ ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്കുള്ള ടിക്കറ്റുകളുടെ വില 1,499 രൂപയില്‍ ആരംഭിക്കുന്നു. അതേസമയം, അന്താരാഷ്ട്ര നിരക്കുകള്‍ 4,499 രൂപയിലും ആരംഭിക്കുന്നു.

vachakam
vachakam
vachakam

 തിരഞ്ഞെടുത്ത ആഭ്യന്തര റൂട്ടുകളില്‍ ഇന്‍ഡിഗോസ്‌ട്രെച്ചിലെ നിരക്കുകള്‍ 9,999 രൂപയിലും ആരംഭിക്കുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam