ആഭരണപ്രേമികൾക്ക് ആശ്വസിക്കാം; ഇടിവ് രേഖപ്പെടുത്തി സ്വർണവില

MARCH 3, 2026, 11:21 PM

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 1,20,640 രൂപയാണ് കുറഞ്ഞത്. ക‍ഴിഞ്ഞ ദിവസത്തെക്കാള്‍ 2,280 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ 285 രൂപ കുറഞ്ഞ് ഇന്ന് ​ഗ്രാമിന് 15,080 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ നിരക്കാണ് ഇന്ന രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഇനി സ്വർണ വിലയിൽ കുറവുണ്ടാകുമെന്നാണ് വിദ​ഗ്ധർ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ വിവാഹ സീസൺ ആണെന്നിരിക്കേ ഈ വിലക്കുറവ് ആഭരണം വാങ്ങാൻ എത്തുന്നവർക്ക് ആശ്വാസമാകും. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam