പത്തനംതിട്ടയിൽ ആരോഗ്യമന്ത്രി പങ്കെടുത്ത പരിപാടിയ്ക്ക് ഒഴിഞ്ഞ സദസ്

MARCH 3, 2026, 8:31 PM

പത്തനംതിട്ട: കണ്ണൂരിലെ കെ എസ് യു പ്രതിഷേധത്തിനിടെ കഴുത്തിന് പരിക്കിനെത്തുടർന്നുള്ള വിശ്രമത്തിന് ശേഷം ആരോ​ഗ്യ മന്ത്രി  കഴിഞ്ഞ ദിവസമാണ് പൊതു പരിപാടികളിൽ സജീവമായത്. 

പങ്കെടുത്ത ആദ്യ ദിവസത്തെ പൊതുപരിപാടികളിലൊന്ന് ആളൊഴിഞ്ഞ കസേരകൾക്ക് മുന്നിലായിരുന്നു, 

പത്തനംതിട്ട നന്നുവക്കാട് നിർമ്മിക്കുന്ന ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയുടെ നിർമ്മാണ ഉദ്ഘാടന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് അഭിമുഖീകരിക്കേണ്ടി വന്നത്  ഒഴിഞ്ഞ സദസ്സിനെയായിരുന്നു.

vachakam
vachakam
vachakam

സിപിഎമ്മിന്റെ പ്രവർത്തകർ പോലും ചടങ്ങിൽ പങ്കെടുത്തില്ലെന്നാണ് വ്യക്തമാകുന്നത്. മന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ പത്തിൽ താഴെ ആളുകൾ മാത്രമാണ് സദസ്സിലുണ്ടായിരുന്നത്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam