മലപ്പുറം: പി.വി അൻവർ ഇന്ന് മുസ്‍ലിം ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കും. യുഡിഎഫ് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടാണ് പി.വി അൻവർ ലീഗ് നേതാക്കളെ കാണുന്നത്.
പി.കെ കുഞ്ഞാലിക്കുട്ടി, സാദിഖലി ശിഹാബ് തങ്ങൾ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തുക. അതേസമയം, നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം വേണമെന്ന് നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് പി.വി അൻവർ.
യുഡിഎഫിന്റെ വിജയമാണ് പ്രധാനമെന്ന് അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്