കാസർഗോഡ്: മകൻ മാതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. കാസർഗോഡ് ഉപ്പളയിൽ മുഹ്സിൻ എന്ന യുവാവാണ് അമ്മ ഷമീം ബാനുവിനെ കുത്തിയത്. മുഹ്സിൻ ഡ്രൈവറായി ജോലിചെയ്യുകയാണ്.
മാനസിക രോഗിയാക്കാൻ ശ്രമമെന്ന് ആരോപിച്ചാണ് മുഹ്സിൻ ആക്രമണം നടത്തിയത്.
ഷമീം ബാനു നിലവിൽ കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവാവിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്