നിയമസഭയിൽ ബിജെപിയുടെ എംഎൽഎമാരുണ്ടാകുമെന്ന് പ്രശാന്ത് ശിവൻ 

MARCH 23, 2026, 12:06 AM

പാലക്കാട്: ഇത്തവണ നിയമസഭയിൽ ബിജെപിയുടെ എംഎൽഎമാരുണ്ടാകുമെന്ന് പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. 

ഷാഫി പറമ്പിലിനെ സഹായിക്കാൻ സിപിഐഎം ഡീലുണ്ടാക്കിയെന്ന് എ.കെ ബാലൻ പറഞ്ഞിട്ടുണ്ടെന്നും കോൺഗ്രസും സിപിഐഎമ്മും തമ്മിലാണ് ഡീലെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

കോൺഗ്രസിനും സിപിഐഎമ്മിനും രാഷ്ട്രീയ പോരാട്ടത്തിന് താൽപര്യമില്ലെന്നും എംഎൽഎയെ കളത്തിലിറക്കി പ്രചരണം നടത്താൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

സ്ഥാനാർഥി ദുർബലനാണോ എന്ന് പരിശോധിക്കേണ്ടത് സിപിഐഎം ആണെന്നും പ്രശാന്ത് പ്രതികരിച്ചു.

 പാലക്കാട്ടെ നിലവിലെ എംഎൽഎയെ കാണാനില്ലെന്നും പ്രചാരണ സമയത്ത് ആളുകൾ തങ്ങളോട് ചോദിക്കുകയാണെന്നും പാലക്കാട് ജനങ്ങളോട് ഒരു സ്ഥാനാർഥി പറയുന്നത് സിനിമ നടൻമാരെ കൊണ്ടു വരുമെന്നാണ് എന്നാൽ പാലക്കാടിന് വേണ്ടത് വികസനമാണെന്നും പ്രശാന്ത് പറഞ്ഞു.  

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam