പാലക്കാട്: രമേഷ് പിഷാരടിക്ക് അരസംഘികളുടെ മനസെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു.
പാലക്കാട് കോൺഗ്രസ് ബിജെപിക്ക് വോട്ട് മറിക്കുമെന്നും അടുത്ത തവണ ഷാഫി ഇല്ലാതെ പറ്റില്ല എന്ന് വരുത്താനുള്ള നീക്കമാണ് നടക്കുന്നത്.
ഇസ്രയേലിനെ പിന്തുണച്ച് പിഷാരടി സംസാരിച്ചത് സംഘിയെപ്പോലെയെന്നും ഷാഫി പറമ്പിലിൻ്റെ സ്ഥാനാർഥിയാണ് പിഷാരടിയെന്നും സുരേഷ് ബാബു ആരോപിച്ചു.
എൽഡിഎഫ് മികച്ച സ്ഥാനാർഥിയെയാണ് പാലക്കാട്ട് മത്സരിപ്പിക്കുന്നതെന്നും എൻ.എം റസാക്കിൻ്റെ സ്വീകാര്യത യുഡിഎഫിനെ അസ്വസ്ഥമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
