മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് യുവാവിന് പരുക്ക്. മുതലമടയിൽ മെഡിക്കൽഷോപ്പ് നടത്തുന്ന ഷാജഹാനാണ് കുത്തേറ്റത്.
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയാണ് വിദ്യാർഥികൾ തമ്മിൽ തർക്കം ഉണ്ടായത്. തുടർന്ന്, വിദ്യാർത്ഥികളെ തടയാനെത്തിയ ഷാജഹാനെ പ്ലസ് വൺ വിദ്യാർത്ഥി കയ്യിലുള്ള കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ഷാജഹാന്‍റെ കൈയ്ക്കാണ് പരിക്കേറ്റത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
