കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ രണ്ട് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി വിനോദന്‍ കല്ലൂര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മണി പൈതോത്ത് എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ വീടുകളില്‍ പരിശോധന നടത്തിയാണ് കസ്റ്റഡിയില്‍ എടുത്തത്.
അതേസമയം പേരാമ്പ്ര സംഘര്‍ഷത്തില്‍ സ്ഫോടക വസ്തുവെറിഞ്ഞ കേസില്‍ പൊലീസിനെതിരായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്