പത്തനംതിട്ട: തിരുവാഭരണത്തിനൊപ്പം ഉള്ള കാണിപ്പൊന്ന് തൊഴാനെത്തിയയാൾ പോക്കലിറ്റിട്ട് കൊണ്ടുപോയി. പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
രാവിലെ തൊഴാൻ എത്തിയ ആൾ അബദ്ധത്തിൽ പോക്കറ്റിലിട്ടു കൊണ്ടുപോയ കാണിപ്പൊന്ന് പിന്നീട് പൊലീസ് കണ്ടെത്തി. അശ്വാരൂഢനായ അയ്യപ്പന്റെ രൂപമാണ് കാണിപ്പൊന്ന്.
വിഷുദിനത്തിൽ ചാർത്താൻ തിരുവാഭരണങ്ങൾ പന്തളം കൊട്ടാരം ദേവസ്വം ബോർഡിന് കൈമാറിയിരുന്നു.
സംഭവത്തിൽ സിസിടിവി അടക്കം പരിശോധിച്ചപ്പോഴാണ് തൊഴാനെത്തിയ ആൾ പോക്കറ്റിലിട്ട് കൊണ്ടുപോവുന്നത് കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
