ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

SEPTEMBER 11, 2026, 1:34 AM

കണ്ണൂർ: ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. 

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുള്ള ബാസിൽ നൽകിയ പരാതിയിലാണ് നടപടി.

അബ്ദുള്ള ബാസിലിന്റെ അമ്മയെയും സഹോദരിയെയും സമൂഹ മാധ്യമത്തിലൂടെ അപമാനിച്ചന്ന പരാതിയിലാണ് ആരിഫ് ഹുസൈനെതിരെ നേരത്തെ കേസ് എടുത്തിരുന്നു.

vachakam
vachakam
vachakam

സമുദായിക സ്പർദ്ധ ഉണ്ടാക്കിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്. കണ്ണൂർ ചക്കരക്കൽ പൊലീസിന്റെതാണ് നടപടി. 


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam