16 കാരിക്ക് നേരെ ലൈംഗികാതിക്രമം: യൂട്യൂബർ കൂടിയായ നഴ്സിങ് ഓഫീസർ പിടിയിൽ

SEPTEMBER 10, 2026, 8:07 PM

കൊല്ലം: കൊല്ലം ഇഎസ്ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിംഗ് ഓഫീസർ അറസ്റ്റിൽ. 

യൂട്യൂബർ കൂടിയായ തിരുവനന്തപുരം പൂന്തുറ സ്വദേശി മിക്ദാദിനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.  പെൺകുട്ടി കയറിയ ലിഫ്റ്റിൽ വെച്ച് നഴ്സിംഗ് ഓഫീസറായ മിക്ദാദ് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. 

 എട്ടാം തീയതി പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. ബന്ധുവായ രോഗിക്ക് കൂട്ടിരിപ്പിനായി ഇഎസ്ഐ ആശുപത്രിയിൽ എത്തിയതായിരുന്നു 16കാരി.

vachakam
vachakam
vachakam

 പോക്സോ വകുപ്പ് ചുമത്തി 38 കാരനായ പ്രതിയെ അറസ്റ്റ് ചെയ്തു. പൂന്തുറ സ്വദേശിയായ മിക്ദാദ് യൂട്യൂബർ കൂടിയാണ്.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam