തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.
കോട്ടയത്ത് സാധാരണയെക്കാൾ 4.2 °C അധികം താപനില ഉയർന്നു. 35 °C സെൽഷ്യസാണ് പാലക്കാടും കോട്ടയത്തും രേഖപ്പെടുത്തിയത്. പാലക്കാട് ഇന്ന് 4.7 °C അധികമാണ് താപനില ഉയർന്നത്.
സാധാരണയെക്കാൾ 3.3°C കൂടി പുനലൂരിൽ ഇന്ന് 35.2°C ആണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.
അതേസമയം നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
