എൻ.എച്ച്.എമ്മിന് 14 ജില്ലകളിലും പുതിയ ജില്ലാ പ്രോഗ്രാം മാനേജർമാ‌ർ

JUNE 18, 2026, 2:29 AM

തിരുവനന്തപുരം : സംസ്ഥാനത്തെ  14 ജില്ലകളിലും  ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) പുതിയ പ്രോഗ്രാം മാനേജർമാരെ നിയമിച്ചതായി ആരോഗ്യം - ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു.

വിവിധ ജില്ലകളിലെ ഡോക്ട‌ർമാരെ ഡെപ്യൂട്ടേഷനിൽ ഒരുവ‌‌ർഷത്തേക്കാണ് പ്രോഗ്രാം മാനേജരായി നിയമിച്ചത്. പുതിയ ജില്ലാ പ്രോഗ്രാം മാനേജർമാരുടെ പേരും  നിലവിൽ സേവനമനുഷ്ഠിച്ചിരുന്ന തസ്തികയും.

തിരുവനന്തപുരം  - ഡോ.അർണോൾഡ് ദീപക് (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി വേളി), 

vachakam
vachakam
vachakam

കൊല്ലം - ഡോ.അഗസ്റ്റസ് പോൾ മോറിസ്,(അസിസ്റ്റന്റ് സർജൻ, താലൂക്ക് ആശുപത്രി ബന്തടുക്ക, കാസർകോട്) 

പത്തനംതിട്ട -  ഡോ. ജിനു. ജി. തോമസ് (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി,കുളനട), 

ഇടുക്കി - ഡോ.സിബി ജോർജ് (സിവിൽ സർജൻ, സി.എച്ച്.സി മുട്ടം),  

vachakam
vachakam
vachakam

ആലപ്പുഴ - ഡോ. ലൈജു.എസ് (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.എസി വള്ളിക്കുന്നം)

 കോട്ടയം - ഡോ.സാം സാവിയോ, (അസിസ്റ്റന്റ്റ് സർജൻ,കെ.ആ‌ർ.എൻ.എം.എസ്.എച്ച്, ഉഴവൂ‌ർ), 

എറണാകുളം -ഡോ.ഹനീഷ്.എം (ജൂനിയർ കൺസൾട്ടന്റ്റ് ഇ.എൻ.ടി, താലൂക്ക് ആശുപത്രി, പള്ളുരുത്തി), 

vachakam
vachakam
vachakam

തൃശൂർ - ഡോ. ജിൽസോ ജോർജ് (ഡി.ടി.ഒ തൃശൂ‌ർ),

പാലക്കാട് - ഡോ.റിയാസ്.ബി (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി, പെരുമാട്ടി) 

മലപ്പുറം - ഡോ.ജാനിഫ്.കെ.എം(അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി, പെരുമണ്ണ, ക്ലാരി) 

കോഴിക്കോട് - ഡോ.അഫ്സൽ.സി.കെ (അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി, ഏലയാവൂർ,കണ്ണൂ‌‌ർ),

കണ്ണൂർ - ഡോ.അബുബക്കർ (ജൂനിയർ കൺസൾട്ടന്റ്, അനസ്തേഷ്യ, ജില്ലാ ആശുപത്രി, കണ്ണൂ‌ർ), 

വയനാട് - ഡോ.ഷീജ.വി.ആർ. (അസിസ്റ്റന്റ് സർജൻ, ആ‌ർ.എം.എം, സി.എച്ച്.സി, പെരിയ), 

കാസർകോട് - ഡോ.ധനയ ദയാനന്ദൻ ( അസിസ്റ്റന്റ് സർജൻ, എഫ്.എച്ച്.സി, ഉടുമ്പുംതല, കാസർകോട്).

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam