മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
കെഎസ്ആർടിസി ബസ് ഓടിക്കുന്നതിൻറെ ഇടയ്ക്ക് മൊബൈൽ ഫോൺ ഉപയോഗിക്കുകയായിരുന്നു.
കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ അബ്ദുൾ അസീസിൻറെ ലൈസൻസ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ബസിലെ യാത്രക്കാരിയാണ് ഡ്രൈവർ മൊബൈൽ ഉപയോഗിക്കുന്നതിൻറെ ദൃശ്യങ്ങൾ പകർത്തിയത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഡ്രൈവർക്കെതിരെ എംവിഡി നടപടിയെടുത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്