കോഴിക്കോട് റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം

JUNE 22, 2026, 1:22 AM

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ റവന്യൂ വകുപ്പിൽ കൂട്ട സ്ഥലംമാറ്റം. 219 ഉദ്യോഗസ്ഥരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയത്.

 മൂന്ന് വർഷമായി ഒരേ സീറ്റിൽ തുടരുന്നവരെയാണ് സ്ഥലംമാറ്റിയതെന്ന് കലക്ടർ വിശദീകരിച്ചു.     റവന്യൂ വകുപ്പിലെ ക്ലർക്കുമാരെയാണ് 20ന് ഇറങ്ങിയ ഉത്തരവിൽ സ്ഥലംമാറ്റിയത്.

ജീവനക്കാരുടെ ഭാഗത്ത് നിന്ന് അപേക്ഷകളോ അവർക്ക് താൽപര്യമുള്ള സ്ഥലം തിരഞ്ഞെടുക്കാനുള്ള അവസരമോ നൽകാതെയാണ് സ്ഥലംമാറ്റം നടന്നതെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു. 

vachakam
vachakam
vachakam

നിശ്ചിത നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഈ സ്ഥലംമാറ്റം നടത്തിയതെന്നും ചൂണ്ടിക്കാട്ടി, പുതിയ ഉത്തരവിനെതിരെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ജീവനക്കാരും യൂണിയനുകളും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam