മാർത്തോമ്മാ യുവജന സഖ്യം ക്രിക്കറ്റ്, സോക്കർ മത്സരങ്ങൾ മെയ് 25നു ഡാളസ്സിൽ

MAY 20, 2024, 10:40 AM

പ്ലാനോ (ഡാളസ്): മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ പ്രീമിയർ ലീഗ് ക്രിക്കറ്റ്,  സോക്കർ ടൂർണമെന്റ് മെയ് 25നു സംഘടിപ്പിക്കുന്നു.

ശനിയാഴ്ച രാവിലെ 10 മുതൽ ലോർഡ്‌സ് ഇൻഡോർ സ്‌പോർട്‌സ്,2621 summit  AVE സ്യൂട്ട് 200, പ്ലാനോ, TX 75074 വെച്ചാണ് മത്സരങ്ങൾ നടക്കുന്നത്. *ബീൻ ബാഗ് ടോസ് ഗെയിം (സ്ത്രീകളും കുട്ടികളും) *ഇൻഡോർ ബാറ്റിംഗ് കേജ് ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്: റവ.ഷിജു സി. ജോയ് 469-439-7398, സിബു മാത്യു 713-933-4644

vachakam
vachakam
vachakam

പി പി ചെറിയാൻ

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam