കോഴിക്കോട്: മാത്യു കുഴൽനാടനെ കെപിസിസി അധ്യക്ഷൻ ആക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി ഓഫിസിന് മുന്നിൽ ബോർഡ്.
മാത്യു കുഴൽനാടന് വേണ്ടി ജീവൻ കൊടുക്കാനും തയ്യാറാണെന്ന് പ്രവർത്തകർ പറഞ്ഞു. കോൺഗ്രസിന് ഊർജമേകാൻ മാത്യു കുഴൽനാടൻ കെ.പി.സി.സി പ്രസിഡന്റാകണമെന്നും ഇവർ പറഞ്ഞു.
ചില കെ.എസ്.യു പ്രവർത്തകരാണ് ബോർഡ് വെച്ചത്. പ്രകടനമായെത്തിയാണ് ബോർഡ് വെച്ചത്.
നട്ടെല്ലുള്ള യുവാവ് പ്രസിഡന്റാകട്ടെയെന്നും പ്രവർത്തകർ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
