പ്ലസ് ടു വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ

SEPTEMBER 21, 2026, 8:55 PM

കോഴിക്കോട്: കൊയിലാണ്ടിയിൽ വിദ്യാർഥി വീടിനുള്ളിൽ മരിച്ച നിലയിൽ. പ്ലസ് ടു വിദ്യാർഥി പാറക്കൽ താഴെ ശരൺജിത്ത്(17) ആണ് മരിച്ചത്.

കൊയിലാണ്ടി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ്.   

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. പൊയിൽക്കാവ് സ്വദേശികളായ ശശി-രമ്യ ദമ്പതികളുടെ മകനാണ് ശരൺജിത്. ,

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam