ഭാ​ര്യ​യെ ക​ഴു​ത്തുഞെ​രി​ച്ച് കൊ​ന്ന ഭർത്താവ് പിടിയിൽ 

SEPTEMBER 21, 2026, 8:28 PM

പാ​ല​ക്കാ​ട്:  ഭ​ർ​ത്താ​വ് ഭാ​ര്യ​യെ ക​ഴു​ത്തുഞെ​രി​ച്ച് കൊ​ന്നു. കൊ​ടു​വാ​യൂ​ർ പി​ട്ട്പീ​ടി​ക ആ​യി​ല്യം കോം​പ്ല​ക്സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ. ​മ​ണി​ക​ണ്ഠ​ന്റെ ഭാ​ര്യ അ​നു​പ്രി​യ (31) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ആഹാരം ക​ഴി​ക്കാ​ൻ മ​ണി​ക​ണ്ഠ​ൻ എ​ത്തി​യ​പ്പോ​ൾ ഭാ​ര്യ​യു​മാ​യി വാ​ക്കു​ത്ത​ർ​ക്ക​മു​ണ്ടാ​യി. പ്ര​കോ​പി​ത​നാ​യ മ​ണി​ക​ണ്ഠ​ൻ ഷാ​ൾ ഉ​പ​യോ​ഗി​ച്ച് അ​നു​പ്രി​യ​യു​ടെ ക​ഴു​ത്തി​ൽ മു​റു​ക്കു​ക​യാ​യി​രു​ന്നു.

പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി മ​ണി​ക​ണ്ഠ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.  

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam