തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്.
നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി.
18 കാരറ്റ് സ്വർണത്തിന് ചൊവ്വാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ചൊവ്വാഴ്ച രാവിലത്തെ വില.
വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 205 രൂപയും പത്ത് ഗ്രാമിന് 2050 രൂപയുമാണ് വെള്ളിയുടെ വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
