കയറിയിറങ്ങി ഇതെങ്ങോട്ട്!   സ്വർണവിലയിൽ നേരിയ ഇടിവ്

NOVEMBER 9, 2026, 10:42 PM

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. സ്വർണം ​ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്.

നവംബർ 10 ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,210 രൂപയാണ് വില. പവന് 360 രൂപ കുറഞ്ഞ് 1,05,680 രൂപയുമായി.

18 കാരറ്റ് സ്വർണത്തിന് ചൊവ്വാഴ്ച ​ഗ്രാമിന് 40 രൂപ കുറഞ്ഞു. 18 കാരറ്റ് സ്വർണത്തിന് ​ഗ്രാമിന് 10,810 രൂപയും പവന് 86,480 രൂപയുമാണ് ചൊവ്വാഴ്ച രാവിലത്തെ വില.

vachakam
vachakam
vachakam

വെള്ളി വിലയിൽ മാറ്റമില്ല. ​ഗ്രാമിന് 205 രൂപയും പത്ത് ​ഗ്രാമിന് 2050 രൂപയുമാണ് വെള്ളിയുടെ വില.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam