ഇറാനെതിരെ ഇപ്പോൾ സൈനിക നടപടി ആവശ്യമില്ലെന്ന് ട്രംപ്

NOVEMBER 9, 2026, 10:11 PM

വാഷിംഗ്ടൺ: ഇറാനെതിരെ തൽക്കാലം സൈനിക നടപടിയുടെ ആവശ്യകതയില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

നവംബർ 9 തിങ്കളാഴ്ച  മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

'ഇപ്പോഴത്തെ സാഹചര്യത്തിൽ സൈനിക നടപടി ആവശ്യമാണെന്ന് തോന്നുന്നില്ല. എന്നാൽ സാഹചര്യം മാറുകയാണെങ്കിൽ നേരിടാൻ ഞങ്ങൾ പൂർണ്ണ സജ്ജരാണ്,' ട്രംപ് പറഞ്ഞു.

vachakam
vachakam
vachakam

ടെഹ്‌റാനുമായുള്ള സംഘർഷം ഉടൻ തന്നെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.പി.ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam