ബിജെപിയുടെ ട്രോജൻ കുതിരയാണ്  കെ സുധാകരനെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് 

OCTOBER 27, 2024, 5:45 PM

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബിജെപിയുടെ ട്രോജൻ കുതിരയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്.  കെ സുധാകരൻ്റെ കൊലവിളി പ്രസംഗം ഗൗരവമേറിയതാണെന്നും റിയാസ് പറഞ്ഞു.

 കെ സുധാകരൻ പ്രാണി എന്ന് വിളിച്ചാണ് സിപിഐഎമ്മിലേക്ക് വരുന്നവരെ കളിയാക്കുന്നത്. ആളുകൾ സിപിഐ എമ്മിലേക്ക് വരുന്നതാണ് സുധാകരൻ്റെ പ്രശ്നം. 

കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലേക്ക് ഇനി പ്രാണികളുടെ ഘോഷയാത്ര ഉണ്ടാവും.

vachakam
vachakam
vachakam

വികസനം താൻ അട്ടിമറിച്ചെന്ന കാരാട്ട് റസാഖിൻ്റെ ആരോപണത്തിൽ മെറിറ്റ് അടിസ്ഥാനത്തിലാണ് വികസനം നടത്തുന്നത് എന്നാണ് പറയാനുള്ളത്.

ജനാധിപത്യ സംവിധാനത്തിൽ ആർക്കും വിമർശനങ്ങൾ ഉന്നയിക്കാനുള്ള അവകാശം ഉണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam