കൊന്തപ്പത്ത് സമാപനവും യൂദാശ്ലീഹായുടെ നൊവേന തിരുനാൾ സമാപനവും

OCTOBER 27, 2024, 8:15 AM

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ പള്ളിയിൽ പത്തുദിനങ്ങൾ നീളുന്ന കൊന്തപ്പത്തും വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളും ഒക്ടോബർ 31 വ്യാഴാഴ്ച സമാപിക്കുന്നു.

വിവിധ ഭക്തസംഘടകളുടേയും, സൺഡേ സ്‌കൂളിന്റേയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിലാണ് ജപമാല ചൊല്ലുക.

ഒക്ടോബർ 31ന് വൈകിട്ട് 6.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബ്ബാനയും, പ്രദക്ഷിണവും, വി.കുർബ്ബാനയുടെ ആശീർവാദവും ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് ഊട്ടുനേർച്ചയും ഉണ്ടായിരിക്കും.

vachakam
vachakam
vachakam

പത്തു ദിവസം നീണ്ടുനിൽക്കുന്ന അനുഗ്രഹദായകമായ തിരുക്കർമങ്ങളിലേയ്ക്ക് ഇടവക വികാരി ഫാ. തോമസ് മുളവനാൽ ഏവരെയും സ്വാഗതം ചെയ്യുന്നു.

ലിൻസ് താന്നിച്ചുവട്ടിൽ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam