ഡാളസ്: കേരളത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫിനുണ്ടായ അത്യുജ്ജല വിജയത്തിൽ ആഹ്ലാദം പ്രകടിക്കുന്നതിനും, ആ വിജയം സമുചിതമായി ആഘോഷിക്കുന്നതിനുമായി DFW കോൺഗ്രസ് പ്രവർത്തകരുടെയും യു.ഡി.എഫ് അനുഭാവികളുടെയും ഒരു യോഗം ചേരുന്നു.
തീയതി: മെയ് 10, ഞായറാഴ്ച, സമയം: വൈകുന്നേരം 5:30ന്, സ്ഥലം: Red Chili Indian Restaurant
(4361 N. Beltline Rd, Mesquite, TX)
ഡാളസിലും പരിസരത്തുമുള്ള എല്ലാ കോൺഗ്രസ് യു.ഡി.എഫ് അനുഭാവികളുടെയും സാന്നിധ്യ സഹകരണം ഈ ചടങ്ങിലേക്ക് പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ബോബൻ കൊടുവത്ത് 214-929-2292, പി.പി. ചെറിയാൻ 214-450-4107, പ്രദീപ് നാഗനൂലിൽ 469-449-1905, തോമസ് രാജൻ 214-287-3135, സജി ജോർജ് 214-714-0838, റോയ് കൊടുവത്ത് 972-569-7165
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
