'ബിജെപി അധികാരത്തിലെത്തിയാൽ മാംസമോ മുട്ടയോ കഴിക്കാൻ കഴിയില്ല'; രൂക്ഷ വിമർശനവുമായി മമത ബാനർജി

MARCH 29, 2026, 7:01 AM

കൊൽക്കത്ത: ബം​ഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി മമത ബാനർജി. 

"ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മത്സ്യം കഴിക്കില്ല. ബിജെപി അധികാരത്തിൽ വന്നാൽ നിങ്ങൾക്ക് മാംസമോ മുട്ടയോ കഴിക്കാൻ കഴിയില്ല.അവരാണ് കലാപത്തിന് പ്രേരിപ്പിക്കുന്നുത്. കലാപത്തിന് പ്രേരിപ്പിച്ചാണ് അവർ അധികാരത്തിലെത്തുന്നത്. ആളുകളെ കൊന്നാണ് അവർ അധികാരത്തിലെത്തുന്നത്.നമ്മുടെ ബംഗാളി സംസാരിക്കുന്ന ആളുകൾ മറ്റ് സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്നുണ്ട് എന്നാൽ നമ്മൾ ആരെയും അടിച്ചമർത്തുന്നില്ല", എന്നാണ് മമത ബാനർജിയുടെ വാക്കുകൾ.

അതേസമയം, പുരുലിയയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മമത ബാനർജിയുടെ വിമർശനം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam