തൃശൂര്‍: എസ്‍ഡിപിഐ വോട്ട് തള്ളാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എൽഡിഎഫ് ഇടതുപക്ഷ മതനിരപേക്ഷ കക്ഷികളുടെ ഐക്യനിരയാണ്.
അത് എല്ലാ വർഗീയതയ്ക്കും എതിരാണ്. എല്ലാ മനുഷ്യസ്നേഹികളും മതേതരവാദികളും യഥാർത്ഥ മതവിശ്വാസികളും അണിചേരേണ്ടത് എൽഡിഎഫിന്റെ കൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മതത്തിലും പെട്ട യഥാർഥ വിശ്വാസികളുമായി എൽഡിഎഫിന് ഐക്യമുണ്ട്. ആര്‍എസ്എസ് പോലെ മതതീവ്രവാദം ഉയർത്തിപ്പിടിക്കുന്ന ഒരു സംഘടനക്കൊപ്പവും എൽഡിഎഫ് ഇല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
