സുധാകരൻ എംപി കൊച്ചിയിൽ വിളിച്ച യോഗത്തെക്കുറിച്ച് വിവരം തേടി സ്‌പെഷ്യൽ ബ്രാഞ്ച്

JULY 1, 2026, 2:47 AM

കൊച്ചി: കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരൻ എംപി ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്  കൊച്ചിയിൽ വിളിച്ച യോഗത്തെക്കുറിച്ച് വിവരം തേടി സ്‌പെഷ്യൽ ബ്രാഞ്ച്.

യോഗത്തിൽ പങ്കെടുത്തിരുന്നയാൾ കഴിഞ്ഞദിവസം വധശ്രമക്കേസിൽ പിടിയിലായിരുന്നു. പിന്നാലെയാണ് വിവരങ്ങൾ ശേഖരിച്ചത്.

ഇതിനിടെ സുധാകരൻ യോഗത്തിൽ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു. ചുറുചുറുക്കുള്ള ചെറുപ്പക്കാരെ ഉപയോഗിച്ച് ലഹരിമാഫിയയെ തകർക്കുകയെന്നതാണ് ലക്ഷ്യമെന്നാണ് സുധാകരന്റെ പ്രസംഗം.

vachakam
vachakam
vachakam

നാടിന്റെ ശബ്ദം നിങ്ങളുടെ ശബ്ദമായി മാറട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും സുധാകരൻ പറയുന്നുണ്ട്.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam