കൊച്ചി: മലയാള സിനിമയിൽ പുതിയ യൂണിയനുമായി ഐഎൻടിയുസി. സപ്പോർട്ടിംഗ് ആർടിസ്റ്റുകളുടെ യൂണിയനാണ് രൂപീകരിച്ചത്.
ആദ്യ യോഗം കൊച്ചിയിൽ ഇന്നലെ ചേർന്നു. റസിയ സജിയാണ് സംസ്ഥാന പ്രസിഡന്റ്. 'സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് യൂണിയൻ' എന്നാണ് പേര്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
